
കൊച്ചി: ആലുവ പാലസ് റോഡിൽ പ്രഭാത സവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. മുനിസിപ്പൽ പാർക്കിന് സമീപം താമസിക്കുന്ന ബോബി ജോർജ് തളിയത്ത് (74 ) ആണ് മരിച്ചത്. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
Content Highlights: Man injured after being hit by an unknown vehicle At aluva palace road dies