കൊച്ചിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി പ്രതി

സെൻ്റ് മൈക്കിൾ സ്കൂളിന് സമീപമെത്തിയപ്പോൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

dot image

കൊച്ചി: എറണാകുളം മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് പനമ്പള്ളിനഗർ സ്വദേശിനി പ്രീത(43)യെ വെട്ടിക്കൊന്നത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇരുവരും സ്കൂട്ടിൽ യാത്ര ചെയ്യുകയായിരുന്നു. സെൻ്റ് മൈക്കിൾ സ്കൂളിന് സമീപമെത്തിയപ്പോൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

Content Highlights: wife died by husband in kochi

dot image
To advertise here,contact us
dot image