കായംകുളത്ത് ഒമ്പത് വയസുകാരി കുളിമുറിയിൽ മരിച്ച നിലയിൽ

വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

കായംകുളത്ത് ഒമ്പത് വയസുകാരി കുളിമുറിയിൽ മരിച്ച നിലയിൽ
dot image

കായംകുളം: കായംകുളത്ത് ഒമ്പത് വയസുകാരിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലുകുളങ്ങര കളരിക്കലാണ് സംഭവം. കുളിക്കാൻ കയറിയ കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: A nine-year-old girl was found dead inside a bathroom in Kayamkulam

dot image
To advertise here,contact us
dot image