പ്രതിഷേധ ജാഥയ്ക്കിടെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചു

നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു

പ്രതിഷേധ ജാഥയ്ക്കിടെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചു
dot image

ആലപ്പുഴ: പ്രതിഷേധ ജാഥയ്ക്കിടെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴയില്‍ നടന്ന ജാഥയ്ക്കിടെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷാ പാറയില്‍ (55) കുഴഞ്ഞുവീണത്. നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു. ഇന്ന് വൈകുന്നേരം ചാരുംമൂട് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം.

Content Highlights: Congress leader collapses and dies during Protest Rally

dot image
To advertise here,contact us
dot image