VIDEO: കാസർകോട് കറന്തക്കാടിൽ കാറിൻ്റെ മുകളിലിരുന്ന് യുവാവിൻ്റെ അഭ്യാസയാത്ര; അന്വേഷണം ആരംഭിച്ചു

ഇന്നലെ രാത്രിയാണ് യുവാവ് അഭ്യാസപ്രകടനം നടത്തിയത്

dot image

കാസർകോട്: കാസർകോട് കറന്തക്കാടിൽ കാറിന്റെ മുകളിൽ ഇരുന്ന് യുവാവിന്റെ അപകട യാത്ര. കാറിൻ്റെ ഡിക്കിയുടെ മുകളിലിരുന്നാണ് ഇന്നലെ രാത്രി യുവാവ് അഭ്യാസപ്രകടനം നടത്തിയത്.

വാഹനത്തിന് പിന്നിൽ പോകുന്ന വാഹനയാത്രാക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അപകട യാത്ര നടത്തിയ യുവാവിനെ പറ്റിയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട് എംവിഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

content highlights: A young man's trip on top of a car's trunk

dot image
To advertise here,contact us
dot image