നിര്‍ത്തിയിട്ട മണല്‍ ലോറിയില്‍ ജീപ്പിടിച്ചു; കര്‍ണാടകയിലെ മാണ്ഡ്യയില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് സ്വദേശികളെന്ന് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന

നിര്‍ത്തിയിട്ട മണല്‍ ലോറിയില്‍ ജീപ്പിടിച്ചു; കര്‍ണാടകയിലെ മാണ്ഡ്യയില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
dot image

ബെംഗളൂരു: കര്‍ണാടകയിലെ മണ്ഡ്യയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. എക്‌സ്പ്രസ് ഹൈവേയില്‍ നിര്‍ത്തിയിട്ട മണല്‍ ലോറിയില്‍ ജീപ്പ് ഇടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് സ്വദേശികളെന്ന് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.

Content Highlights:mandya accident claims lives of two malayalis in karnataka

dot image
To advertise here,contact us
dot image