വാല്‍പ്പാറയില്‍ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു

സ്‌കൂള്‍ വിട്ടു വന്നതിനുശേഷം അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്നു കുട്ടി

വാല്‍പ്പാറയില്‍ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു
dot image

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു. സ്‌കൂള്‍ വിട്ടു വന്നതിനുശേഷം അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്നു കുട്ടി. തൊട്ടടുത്ത പൊന്തക്കാടില്‍ നിന്ന് പുലി കുഞ്ഞിന് നേരെ ചാടി വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലേക്കും മാറ്റി.

Content Highlights: leopard attacks first-grade boy sitting on mother’s lap in valparai

dot image
To advertise here,contact us
dot image