സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ ആക്രമണം; ഒരു സംഘം തള്ളിയിട്ടെന്ന് ആരോപണം

തള്ളിയിട്ടവരില്‍ കുറച്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ ആക്രമണം; ഒരു സംഘം തള്ളിയിട്ടെന്ന് ആരോപണം
dot image

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ആനി രാജയ്ക്ക് നേരെ ആക്രമണം. സിജെപി പ്രതിഷേധത്തിനെതിരെ രംഗത്തുവന്നവര്‍ തള്ളിയിട്ടെന്നാണ് ആനി രാജയുടെ ആരോപണം. ആനി രാജയെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റി. തള്ളിയിട്ടവരില്‍ കുറച്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: Annie Raja Attacked While Participating in CJP Protest

dot image
To advertise here,contact us
dot image