

ബെംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു. ഉത്തര കന്നഡയിലെ തട്ടെ ഹക്കാലു നദിയിലായിരുന്നു സംഭവമുണ്ടായത്. മരിച്ചവരില്‍ ഏഴുപേരും സ്ത്രീകളാണ്. മൂന്നു പേരെ കാണാനില്ല. ഇവര്‍ക്കായി
രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
Content Highlights: Eight drown in stream near Karnataka’s Bhatkal while collecting shell stones