മുംബൈയിൽ ബൈക്കിൽ യാത്ര ചെയ്യവെ എതിരെ വന്ന കാർ ഇടിച്ചു; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന കാർ ഇടിച്ചായിരുന്നു അപകടം.

dot image

മുംബൈ: ബൈക്കപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശികളായ വിനോദ് പിളള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന കാർ ഇടിച്ചായിരുന്നു അപകടം.

Content Highights: Malayali couple dies in bike accident at mumbai

dot image
To advertise here,contact us
dot image