

കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ ആർ സുഗതന് ആശ്വാസം. കാപ്പാ കേസിലെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി ആര്‍ സുഗതന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
Content H R Sugathan, who was lodged in jail under a KAPA Act case, has been granted bail