

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് ഫ്ലൈറ്റ് സർക്കാർ ചെലവിൽ അല്ല. ചാർട്ടേഡ് ഫ്ലൈറ്റിൻ്റെ ചെലവ് വഹിക്കുന്നത് സ്പോൺസർ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്പോൺസർ ആരെന്ന് കാര്യത്തിൽ വ്യക്തതയില്ല. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നേരത്തെയും വിവാദമായിരുന്നു.
Content Highlights: The chartered flight used by the Kerala Chief Minister for an official trip is not being paid for by the government, with the travel expenses reportedly being covered by a sponsor.