മലപ്പുറത്ത് എസ്ഐആറിൻ്റെ പേരിൽ കവർച്ച: സ്ത്രീ വേഷത്തിലെത്തി മോഷ്ടാവ് വീട്ടമ്മയുടെ മാലയും വളയും കവർന്നു

മോഷ്ടാവ് സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറുകയായിരുന്നു

മലപ്പുറത്ത് എസ്ഐആറിൻ്റെ പേരിൽ കവർച്ച: സ്ത്രീ വേഷത്തിലെത്തി മോഷ്ടാവ് വീട്ടമ്മയുടെ മാലയും വളയും കവർന്നു
dot image

മലപ്പുറം: മലപ്പുറത്ത് എസ്ഐആറിൻ്റെ പേരിൽ സ്വ‍ർണ്ണ കവർച്ച. തിരൂർ വെട്ടിച്ചിറ പൂളമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയുടെ മാലയും വളയും കവർന്നു. മോഷ്ടാവ് സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. നാല് പവനോളം സ്വർണ്ണമാണ് കവർന്നത്.

യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വർണ്ണം എടുത്തത്. കഴുത്തിന് ചവുട്ടെറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവർത്തിച്ചുള്ള സ്വർണ്ണ കവർച്ചയിൽ പൊലീല് അന്വേഷണം ആരംഭിച്ചു.

Content Highlights: A thief in Malappuram dressed as a woman and impersonated an SIR officer to steal a housewife's gold chain and bangles in a daring robbery

dot image
To advertise here,contact us
dot image