ബൈക്കില്‍ പോകവെ നിയന്ത്രണം നഷ്ടമായി മറിഞ്ഞു; കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് പൊട്ടി അഭിഭാഷകന് ദാരുണാന്ത്യം

രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം

ബൈക്കില്‍ പോകവെ നിയന്ത്രണം നഷ്ടമായി മറിഞ്ഞു; കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് പൊട്ടി അഭിഭാഷകന് ദാരുണാന്ത്യം
dot image

കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്. ബൈക്കില്‍ നാടന്‍ തോക്കുമായി പോകുന്നതിനിടെ നിയന്ത്രണം നഷ്ടമായി വീണപ്പോള്‍ തോക്ക് പൊട്ടുകയായിരുന്നു. രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം.

Content Highlights: man died in gunshoot accidentally at kottayam

dot image
To advertise here,contact us
dot image