കൊട്ടിക്കലാശത്തിനിടെ ജനറേറ്ററിന് മുകളിലേക്ക് വീണു; കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിന് പരിക്ക്

നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്

കൊട്ടിക്കലാശത്തിനിടെ ജനറേറ്ററിന് മുകളിലേക്ക് വീണു; കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിന് പരിക്ക്
dot image

കോഴിക്കോട്: കൊട്ടിക്കലാശത്തിനിടെ പ്രചാരണവാഹനത്തിൽ നിന്നും തെന്നി വീണ് കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിന് പരിക്ക്. പ്രസംഗം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ജനറേറ്ററിന് മുകളിലേക്ക് വീണ ജയന്തിന്റെ വാരിയെല്ലിന് പരിക്കേറ്റു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ജയന്ത്.

Content Highlights: k jayanth injured during celebrations at kozhikode

dot image
To advertise here,contact us
dot image