പട്ടാമ്പിയിൽ കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തില് സുബ്രഹ്‌മണ്യനാണ് മരിച്ചത്

പട്ടാമ്പിയിൽ കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
dot image

പാലക്കാട്: പട്ടാമ്പിയില്‍ നിന്ന് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തില് സുബ്രഹ്‌മണ്യനാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു സുബ്രഹ്‌മണ്യനെ കാണാതായത്. പട്ടാമ്പി വീരമണിത്ത് സമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Content Highlight; Missing middle-aged man found dead in Pattambi

dot image
To advertise here,contact us
dot image