യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; സ്റ്റേഷനിലെത്തിയത് എലിവിഷം കുടിച്ച ശേഷം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിരുന്നു

യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; സ്റ്റേഷനിലെത്തിയത് എലിവിഷം കുടിച്ച ശേഷം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
dot image

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെത്തി യുവാവിന്റെ ആത്മഹത്യാശ്രമം. ബാലരാമപുരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അസീമാ(35)ണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിക്കുകയും എലിവിഷം കുടിക്കുകയും ചെയ്ത ശേഷമാണ് യുവാവ് സ്റ്റേഷനില്‍ എത്തിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിരുന്നു. യുവതിയുടെ പരാതിയിലാണ് പൊലീസ് വിളിപ്പിച്ചത്.

Content Highlights: person summoned for questioning at Neyyattinkara police station arrived after consuming poison

dot image
To advertise here,contact us
dot image