കായംകുളത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

കായംകുളം കൃഷ്ണപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്

കായംകുളത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
dot image

കായംകുളം: കായംകുളത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ കായംകുളം കാപ്പിൽ സ്വദേശി ബിജു (41) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി ഹരിനാരായണ(14)നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം കൃഷ്ണപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്.

Content Highlight : One person dies in a collision between a bike and a bicycle in Kayamkulam

dot image
To advertise here,contact us
dot image