സീറ്റ് കിട്ടിയില്ല, പെരുമ്പാവൂരില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി SDPIയില്‍ ചേര്‍ന്നു

പെരുമ്പാവൂര്‍ മുനനിസിപ്പാലിറ്റിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് രാജി

സീറ്റ് കിട്ടിയില്ല, പെരുമ്പാവൂരില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി SDPIയില്‍ ചേര്‍ന്നു
dot image

പെരുമ്പാവൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തിനെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് എസ്ഡിപിഐയില്‍ ചേര്‍ന്നു. പെരുമ്പാവൂര്‍ മണ്ഡലം സെക്രട്ടറിയും മുതിര്‍ന്ന സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായ കമാല്‍ സാഹിബിന്റെ മകള്‍ സുലേഖ കമാലാണ് പാര്‍ട്ടി വിട്ടത്. ഇവരുടെ ഭര്‍ത്താവ് മുഹമ്മദും എസ്ഡിപിഐയില്‍ ചേര്‍ന്നു. പെരുമ്പാവൂര്‍ മുനനിസിപ്പാലിറ്റിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.

Content Highlights: Congress leader joined SDPI after denied seat in Upcoming election

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us