തൊടുപുഴയിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം

വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്

തൊടുപുഴയിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം
dot image

തൊടുപുഴ: ശങ്കരപ്പള്ളിയില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികളായ ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍ മറിയ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്.

Content Hightlight; Two die in Thodupuzha after car falls downhill

dot image
To advertise here,contact us
dot image