ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരന് കുത്തേറ്റു

കൊല്ലം നല്ലില സ്വദേശി പൊലീസ് പിടിയില്‍

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരന് കുത്തേറ്റു
dot image

കൊല്ലം: ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. നല്ലിലയിലെ അന്ന ടീ ഷോപ്പ് ഉടമ ജോയ്ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നല്ലില സ്വദേശി എബി ജോർജ് പൊലീസ് പിടിയിലായി. പരിക്കേറ്റ ജോയ് ചികിത്സയിൽ തുടരുകയാണ്.

Content Highlights: Argument over payment via Google Pay Shopkeeper stabbed in Kollam

dot image
To advertise here,contact us
dot image