റിപ്പോര്‍ട്ടര്‍ ഏറ്റെടുത്തത് വലിയ ദൗത്യം; ലഹരി വിരുദ്ധ ക്യാമ്പയിന് ആശംസകളുമായി മന്ത്രി അബ്ദുറഹ്‌മാന്‍

ക്യാമ്പയിനിലൂടെ പൊതുസമൂഹത്തെ ഉണര്‍ത്താന്‍ കഴിയുമെന്നും അബ്ദുറഹ്‌മാന്‍

റിപ്പോര്‍ട്ടര്‍ ഏറ്റെടുത്തത് വലിയ ദൗത്യം; ലഹരി വിരുദ്ധ ക്യാമ്പയിന് ആശംസകളുമായി മന്ത്രി അബ്ദുറഹ്‌മാന്‍
dot image

മലപ്പുറം: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് ആശംസകളുമായി സംസ്ഥാന കായിക - ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. ലഹരിക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഏറ്റെടുത്തത് വലിയ ദൗത്യമാണെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പയിനിലൂടെ പൊതുസമൂഹത്തെ ഉണര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഇടപെടല്‍ വലിയ സന്തോഷം ഉണ്ടാക്കുന്നതാണ്. ലഹരിക്കെതിരെ സംസ്ഥാന കായിക വകുപ്പും ക്യാമ്പയിന്‍ ആരംഭിക്കാന്‍ പോവുകയാണെന്നും മന്ത്രി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി.

Content Highlights: Sports minister supports anti drug campaign of Reporter Channel

dot image
To advertise here,contact us
dot image