

ക്വാലാലമ്പൂര്‍: മലേഷ്യന്‍ തീരത്ത് വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. ബോര്‍ണിയോ ദ്വീപിന്റെ വടക്കന്‍ തീരത്താണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല.
Content Highlight; A powerful 7.1-magnitude earthquake struck eastern Malaysia, triggering strong tremors across the region.