ഈജിപ്ഷ്യൻ ആദ്യ പകുതി; ഓസ്‌ട്രേലിയക്കെതിരെ ലീഡ്

മത്സരത്തിന്റെ 13 -ആം മിനിറ്റിലായിരുന്നു ആ ഗോൾ പിറന്നത്

ഈജിപ്ഷ്യൻ ആദ്യ പകുതി; ഓസ്‌ട്രേലിയക്കെതിരെ ലീഡ്
dot image

2026 ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ഈജിപ്തിന് ലീഡ്. എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡാണ് ഈജിപ്തിന് ഉള്ളത്. ഇമാം അഷോർ ആണ് ഈജിപ്റ്റിനായി ലീഡ് നേടി കൊടുത്തത്. മത്സരത്തിന്റെ 13 -ആം മിനിറ്റിലായിരുന്നു ആ ഗോൾ പിറന്നത്.

ഈജിപ്തിനെക്കാൾ ഷോട്ട്സും ഷോട്ട് ഓൺ ടാർഗറ്റും ഓസ്‌ട്രേലിയയ്ക്ക് ഇരട്ടിയാണ്. ഈജിപ്തിന് 3 ഷോട്ടുള്ളപ്പോൾ ഓസ്‌ട്രേലിയക്ക് ആറ് ഷോട്ടുകളാണ് ഉണ്ടായത്. ഷോട്ട് ഓൺ ടാർഗറ്റ് ഈജിപ്തിന് ഒന്നും ഓസ്‌ട്രേലിയക്ക് രണ്ടും.

Content highlight: Egypt takes lead against Australia first half

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us