

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിന് സമീപം കാറിന് തീ പിടിച്ചു. സ്റ്റാര്‍ട്ട്അപ്പ് മിഷനിലെ ജീവനക്കാരന്‍ സഞ്ചരിച്ച കാറിലാണ് തീ പടര്‍ന്നത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. തീ പടര്‍ന്നത് ശ്രദ്ധയില്‍ പെട്ടതും യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Content Highlights: A moving car caught fire near Kalamassery Medical College in Kochi. Passengers managed to escape safely, avoiding a major tragedy. Fireforce quickly contained the blaze.