ഫ്രാൻസിന് വമ്പൻ തിരിച്ചടി; ലോകകപ്പ് സന്നാഹത്തിൽ ഐവറി കോസ്റ്റിനോട് തോൽവി

ലോകകപ്പ് സന്നാഹമത്സരത്തില്‍ വമ്പൻ അട്ടിമറി.

ഫ്രാൻസിന് വമ്പൻ തിരിച്ചടി;  ലോകകപ്പ് സന്നാഹത്തിൽ ഐവറി കോസ്റ്റിനോട് തോൽവി
dot image

ലോകകപ്പ് സന്നാഹമത്സരത്തില്‍ വമ്പൻ അട്ടിമറി. താരതമ്യേന ദുർബലരായ ഐവറി കോസ്റ്റ് ശക്തരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഐവറി കോസ്റ്റിന്റെ ജയം.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഫ്രാന്‍സിന്, രണ്ടാം പകുതിയില്‍ മുന്നേറ്റം നിലനിര്‍ത്താനായില്ല. 53-ാം മിനിറ്റിലും 84-ാം മിനിറ്റിലുമാണ് ഐവറി കോസ്റ്റ് ഗോളുകള്‍ നേടിയത്.

മറ്റൊരു സന്നാഹ മത്സരത്തില്‍ ഇറാഖിനോട് സമനില വഴങ്ങി സ്‌പെയ്ന്‍. ഇരുടീമുകളും ഓരോ ഗോള്‍

എന്നാല്‍, 26- മിനുറ്റില്‍ തന്നെ ഇറാഖ് തിരിച്ചടിച്ചു. മെര്‍ച്ചാസ് ഡോസ്‌കി ആണ് സമനില ഗോള്‍ നേടിയത്.

content highlights:

dot image
To advertise here,contact us
dot image