പോർട്ട് വെയ്‌ലിനെ ഗോളിൽ മുക്കി ചെൽസി; FA CUP ക്വാർട്ടർഫൈനലിൽ ഏഴ് ഗോൾ ജയം

എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ പോർട്ട് വെയ്‌ലിനെ ഗോൾ മഴയിൽ മുക്കി ചെൽസി സെമി ഫൈനലിൽ പ്രവേശിച്ചു.

പോർട്ട് വെയ്‌ലിനെ ഗോളിൽ മുക്കി ചെൽസി; FA CUP ക്വാർട്ടർഫൈനലിൽ ഏഴ് ഗോൾ ജയം
dot image

എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ പോർട്ട് വെയ്‌ലിനെ ഗോൾ മഴയിൽ മുക്കി ചെൽസി സെമി ഫൈനലിൽ പ്രവേശിച്ചു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. ഇതോടെ ആഴ്‌സനലിന് പിന്നാലെ മറ്റൊരു വമ്പൻ ടീം കൂടി സെമിയിലേക്ക് യോഗ്യത നേടി.

മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ചെൽസിയുടെ പൂർണ്ണ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി ചെൽസി വിജയം ഉറപ്പിച്ചിരുന്നു.

Also Read:

ജോറെൽ ഹാറ്റോ, ജാവോ പെഡ്രോ, സിൻ അഡരാബിയോയോ, ആൻഡ്രി സാന്റോസ് , എസ്റ്റൊവോ, ഗർനാച്ചോ എന്നീ ആറ് താരങ്ങളും പന്ത് വലയിലാക്കി. ജോർദാൻ ഗബ്രിയേലിന്റെ സെൽഫ് ഗോളായിരുന്നു ഏഴാം ഗോൾ.

Content Highlights:chelsea vs port vale fa cup result 7-0 match report 2026

dot image
To advertise here,contact us
dot image