ഒറ്റഗോളില്‍ വിജയം; പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലാന്‍ഡിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍

മത്സരത്തിന്റെ 61-ാം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്

ഒറ്റഗോളില്‍ വിജയം; പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലാന്‍ഡിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍
dot image

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വിജയം. സണ്ടര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരുഗോളിനാണ് റെഡ്‌സ് വിജയം സ്വന്തമാക്കി. വിര്‍ജില്‍ വാന്‍ ഡൈക്കാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ കണ്ടെത്തിയത്.

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം മത്സരത്തിന്റെ 61-ാം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്. കോര്‍ണറില്‍ നിന്നെത്തിയ പന്ത് ഹെഡറിലൂടെ വാന്‍ഡെയ്ക്ക് വലയിലെത്തിക്കുകയായിരുന്നു.

Content Highlights: Premier League: Virgil van Dijk header secures Liverpool victory at Sunderland

dot image
To advertise here,contact us
dot image