

2026 ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്ക്ക് വിജയത്തുടക്കം. ഒമാനെതിരെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. ഒമാനെ 103 റണ്‍സിന് എറിഞ്ഞൊതുക്കിയ സിംബാബ്‌വെ 13.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
Content Highlights: T20 World Cup 2026: Zimbabwe thrashes Oman by eight wickets