വിഷമം പങ്കുവെച്ച് സുഹൃത്തിന് വീഡിയോ അയച്ചു; തൊട്ട് പിന്നാലെ ജീവനൊടുക്കി യുവാവ്

വിളവൂർകൽ ഈഴക്കോട് പാലാഴിയിൽ പ്രദീപ്(42)ആണ് മരിച്ചത്

വിഷമം പങ്കുവെച്ച് സുഹൃത്തിന് വീഡിയോ അയച്ചു; തൊട്ട് പിന്നാലെ ജീവനൊടുക്കി യുവാവ്
dot image

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ യുവാവ് ജീവനൊടുക്കി. വിളവൂർകൽ ഈഴക്കോട് പാലാഴിയിൽ പ്രദീപ്(42)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സാമ്പത്തിക പ്രശ്നങ്ങളും വിഷമങ്ങളും പറഞ്ഞ് സുഹൃത്തിന് വീഡിയോ പങ്കുവെച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. അടുത്തിടെയായിരുന്നു പ്രദീപ് ഭാര്യയുമായി വേർപിരിഞ്ഞത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: A young man Ended his life at at Thiruvananthapuram due to financial crisis

dot image
To advertise here,contact us
dot image