
പ്രീമിയര്‍ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിക്ക് വിജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി മുട്ടുകുത്തിച്ചത്. സിറ്റിക്ക് വേണ്ടി സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് ഇരട്ടഗോളുകള്‍ നേടി തിളങ്ങി. ഫില്‍ ഫോഡനും സിറ്റിക്ക് വേണ്ടി വലകുലുക്കി.
Content Highlights: Premier League: Erling Haaland’s Brace Leads Man Citys To 3-0 Win against Man United In Manchester Derby