നെറ്റ്‌സില്‍ ഒറ്റപ്പെട്ട് വൈഭവ്, 'ചേട്ടനായി' സഞ്ജു; വീഡിയോ വൈറല്‍

സഞ്ജു സാംസണിന് പകരം വൈഭവ് സൂര്യവംശിയുമായി ഇറങ്ങിയ ശ്രേയസ് അയ്യർ സംഘത്തിന് വിജയ കൊടി പാറിക്കാനായില്ല.

നെറ്റ്‌സില്‍ ഒറ്റപ്പെട്ട്  വൈഭവ്, 'ചേട്ടനായി' സഞ്ജു; വീഡിയോ വൈറല്‍
dot image

അയർലൻഡ് പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ രണ്ടാം ടി 20 യിലും ഇന്ത്യ തോൽവി അറിഞ്ഞിരിക്കുകയാണ്.

സഞ്ജു സാംസണിന് പകരം വൈഭവ് സൂര്യവംശിയാണ് മത്സരത്തിൽ അഭിഷേകിനൊപ്പം ഓപ്പൺ ചെയ്തത്. അതിനിടെ മത്സരത്തിന് മുമ്പ് സഞ്ജുവും വൈഭവുമുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

നെറ്റ്സിൽ ഒറ്റപ്പെട്ട് നിൽക്കുന്ന വൈഭവിനെ സഞ്ജു ചേർത്തുപിടിക്കുകയായിരുന്നു. നേരത്തെ സഞ്ജുവിന് കീഴിലായിരുന്നു രാജസ്ഥാൻ റോയൽസിനൊപ്പം വൈഭവ് അരങ്ങേറിയത്.

Content highlights: /sanju-samson-supports-vaibhav-suryavanshi-in-nets-viral-video

dot image
To advertise here,contact us
dot image