

ഐ പി എൽ 2206 സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 40 റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി മുന്നോട്ടുവെച്ച 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 163 റൺസിൽ ഓൾ ഔട്ടായി.
കൊൽക്കത്തയ്ക്ക് വേണ്ടി അജിങ്ക്യാ രഹാനെ 63 റൺസ് നേടി. റോവ്മാൻ പവൽ 29 റൺസും മനീഷ് പാണ്ഡെ 25 റൺസും ഫിൻ അലൻ 20 റൺസും നേടി. ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക്, ലുങ്കി എൻഗിഡി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി കെ എൽ രാഹുൽ 60 റൺസും അക്‌സർ പട്ടേൽ 39 റൺസും നേടി. അഭിഷേക് പോറൽ 22 റൺസും ഡേവിഡ് മില്ലർ 28 റൺസും നേടി.'
content highlights:delhi-capitals-beat-kolkata-knight-riders-ipl-2026-last-league-match-eden-gardens-malayalam-news