ഓറഞ്ച് ക്യാപ് പോരാട്ടം ഇഞ്ചോടിഞ്ച്; ഗുജറാത്ത് താരങ്ങൾ തലപ്പത്ത്; വിടാതെ എസ് ആർ എച്ച് താരങ്ങൾ

ഐ പി എൽ പോരാട്ടങ്ങൾ പ്ലേ ഓഫിലേക്ക് അടുക്കവെ ഓറഞ്ച് ക്യാപ് പോരാട്ടം ഇഞ്ചോടിഞ്ച്.

ഓറഞ്ച് ക്യാപ് പോരാട്ടം ഇഞ്ചോടിഞ്ച്; ഗുജറാത്ത് താരങ്ങൾ തലപ്പത്ത്; വിടാതെ എസ് ആർ എച്ച് താരങ്ങൾ
dot image

ഐ പി എൽ പോരാട്ടങ്ങൾ പ്ലേ ഓഫിലേക്ക് അടുക്കവെ ഓറഞ്ച് ക്യാപ് പോരാട്ടം ഇഞ്ചോടിഞ്ച്. നിലവിൽ മൂന്ന് താരങ്ങളാണ് 600 റൺസ് മാർക്ക് കടന്നത്.

14 മത്സരങ്ങളിൽ നിന്ന് 638 റൺസുമായി ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശനാണ് ഒന്നാമത്. 13 മത്സരങ്ങളിൽ നിന്ന് 613 റൺസ് നേടി ഗുജറാത്തിന്റെ തന്നെ ശുഭ്മാൻ ഗിൽ രണ്ടാമതുണ്ട്.

14 മത്സരങ്ങളിൽ നിന്ന് 606 പോയിന്റുമായി ഹെൻഡ്രിച്ച് ക്ലാസൻ മൂന്നാമതുണ്ട്. വൈഭവ് സൂര്യവംശി(579 ), ഇഷാൻ കിഷൻ (569 ), അഭിഷേക് ശർമ എന്നിവരാണ് ആദ്യ ആറ് സ്ഥാനങ്ങളിൽ.

മിച്ചൽ മാർഷ് (563), വിരാട് കോഹ്‌ലി (553 ), കെ എൽ രാഹുൽ (533 ) ,സഞ്ജു സാംസൺ (477 ) എന്നിവരും തൊട്ടടുത്ത സ്ഥാനങ്ങളിലായി ആദ്യ പത്തിലുണ്ട്.

content highlights:ipl 2026 orange cap-race between gujarat titans sunrisers hyderabad players





dot image
To advertise here,contact us
dot image