

ടി20 ലോകകപ്പില്‍ കാനഡയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിങ്ങിനിറങ്ങും. ടോസ് നേടിയ കാനഡ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.
കാനഡ പ്ലേയിങ് ഇലവൻ: യുവരാജ് സമ്ര, ദിൽപ്രീത് ബജ്വ (ക്യാപ്റ്റൻ), നവനീത് ധലിവാൾ, നിക്കോളാസ് കിർട്ടൺ, ശ്രേയസ് മൊവ്വ (വിക്കറ്റ് കീപ്പർ), ഹർഷ് താക്കർ, സാദ് ബിൻ സഫർ, ജസ്കരൻദീപ് സിംഗ്, ദിലോൺ ഹെയ്ലിഗർ, കലീം സന, അൻഷ് പട്ടേൽ.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ: ഐഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കിൽട്ടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ യാൻസെൻ, കോർബിൻ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി.
Content Highlights: T20 World Cup 2026, SA vs CAN: South Africa aim to go big as Canada bowl first in Ahmedabad