ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തകർത്തു; വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാം ജയം

ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് വനിതകൾ.

ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തകർത്തു; വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാം ജയം
dot image

ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് വനിതകൾ. ബംഗ്ലാദേശിന്റെ 178 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ 23 പന്തുകൾ ബാക്കി നിൽക്കെ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ടിന് വേണ്ടി ഹീതർ നൈറ്റ് 79 റൺസെടുത്തു., നാറ്റ് സ്‌കൈവര്‍-ബ്രണ്ട് 32 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ശോഭന 60 റൺസ്സോ നേടി .ശർമിൻ അക്തർ 30 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല. സോഫി എക്ലെസ്റ്റോണ്‍ മൂന്ന് വിക്കറ്റ് നേടി. ഇംഗ്ലണ്ടിന്റെ രണ്ടാം ജയമാണിത്. ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു.

Content Highlights-England beat Bangladesh by four wickets; second win in Women's World Cup

dot image
To advertise here,contact us
dot image