
കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ആവേശവിജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ രണ്ട് വിക്കറ്റിനാണ് ആലപ്പി റിപ്പിൾസ് പരാജയപ്പെടുത്തിയത്. കാലിക്കറ്റ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കേ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ആലപ്പി മറികടക്കുകയായിരുന്നു.
Content Highlights: Alleppey Ripples won by against Calicut Globstars in Kerala Cricket League