Top

ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ സമീർ (45) ആണ് മരിച്ചത്.

12 March 2022 3:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
X

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളിയായ മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ സമീർ (45) ആണ് മരിച്ചത്. പിതാവ് അബൂബക്കർ, മാതാവ് സുബൈദ, ഭാര്യ അയിഷാബി, സഫീർ, ഷമീമ, ഷെറിൻ, ഷിബിലി എന്നിവരാണ് മക്കൾ.

STORY HIGHLIGHTS: A Native of Malappuram Died in Riyadh Due to a Heart Attack

Next Story