ജനപ്രിയ സാഹിത്യത്തിന് അവാര്‍ഡ് കിട്ടുന്നത് നല്ല മാറ്റം | Akhil P Dharmajan | Ram c/o Anandhi

അവാര്‍ഡ് നേട്ടത്തിന് പിന്നാലെയുണ്ടായ വിമര്‍ശനങ്ങളോടും വിവാദങ്ങളോടും പ്രതികരിച്ച് അഖില്‍ പി ധര്‍മജന്‍

ഷെറിങ് പവിത്രൻ
1 min read|21 Jun 2025, 06:39 pm
dot image

എന്റെ പുസ്തകങ്ങള്‍ ആദ്യ പടിയാണ്, അവിടെ നിന്ന് അവര്‍ വായിച്ച് മറ്റുള്ളവരിലേക്ക് എത്തും. അതിനുള്ള ബഹുമാനം എന്റെ പുസ്തങ്ങള്‍ക്ക് തരണമെന്നേ പറയാനുള്ളു | അഖില്‍ പി ധര്‍മജന്‍ | അഭിമുഖം

Content Highlights: Akhil P Dharmajan on Ram c/o Anandhi Award Controversy

dot image
To advertise here,contact us
dot image