'എങ്ങനെയൊക്കെ വേദനിപ്പിക്കാമോ അതുപോലൊക്കെ ജീവിതം എന്നെ വേദനിപ്പിച്ചിട്ടുണ്ട്'

യോഗകൊണ്ട് ഒരാള്‍ക്ക് ഇത്രയും മാറ്റം വരുമോ?

'എങ്ങനെയൊക്കെ വേദനിപ്പിക്കാമോ അതുപോലൊക്കെ ജീവിതം എന്നെ വേദനിപ്പിച്ചിട്ടുണ്ട്'
ഷെറിങ് പവിത്രൻ
1 min read|01 Jan 2025, 03:43 pm
dot image

അച്ഛന്റെ മരണം...ലക്ഷങ്ങള്‍ കടം... ഡിപ്രഷനിലേക്ക് കടന്ന നാളുകള്‍...ജോലിസ്ഥലത്തുനിന്ന് നേരിട്ട മാനസിക പീഢനം... പകച്ചുനിന്ന ദിവസങ്ങള്‍... ഇന്ന് അറിയപ്പെടുന്ന യോഗ ട്രെയിനര്‍, സുചിത്രയുടെ ജീവിതകഥ ഇങ്ങനെ...

Content Highlights :Life has hurt me as much as it can hurt, interview with sujithra menon

dot image
To advertise here,contact us
dot image