​ഗാസ ആക്രമണം; രമൺ മഗ്‌സസെ അവാർഡ് തിരികെ നൽകുമെന്ന് സന്ദീപ് പാണ്ഡെ

2002-ലാണ് സന്ദീപ് പാണ്ഡെയ്ക്ക് അവാ‍ർഡ് ലഭിച്ചത്
​ഗാസ ആക്രമണം; രമൺ മഗ്‌സസെ അവാർഡ് തിരികെ നൽകുമെന്ന് സന്ദീപ് പാണ്ഡെ

ന്യൂഡൽഹി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ അമേരിക്കയുടെ പിന്തുണയിൽ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച രമൺ മഗ്‌സസെ അവാർഡ് തിരികെ നൽകുമെന്ന് സാമൂഹ്യ പ്രവർത്തകനായ സന്ദീപ് പാണ്ഡെ. യുഎസ് സർവകലാശാലകളിൽ നിന്ന് നേടിയ ഇരട്ട എംഎസ്‌സി ബിരുദങ്ങളും തിരികെ നൽകുെമന്നും അദ്ദേഹം വ്യക്തമാക്കി.

2002-ലാണ് സന്ദീപ് പാണ്ഡെയ്ക്ക് മഗ്‌സസെ അവാർഡ് അവാ‍ർഡ് ലഭിച്ചത്. പലസ്തീൻ പൗരന്മാർക്കെതിരായ ആക്രമണത്തിൽ ഇസ്രയേലിന് അമേരിക്ക നൽകുന്ന പിന്തുണയിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com