
ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഉത്രാടം മുതല്‍ സെപ്റ്റംബര്‍ 08 വരെ ഏറ്റവും വലിയ ഓണം സെയിലായ 5 ദിന ഓണം മഹാ വില്‍പ്പന നടക്കുന്നു. ആകര്‍ഷകമായ വിലക്കുറവ് എക്‌സ്‌ചേഞ്ച് ഓഫറുകള്‍ക്കും പുറമെ വിവിധ കമ്പനികളുടെ ഓഫറുകളും ഇക്കാലയളവില്‍ ലഭിക്കും. കൂടാതെ 25 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും ഈ സീസണില്‍ ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്.
4444 രൂപ മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍, 6555 മുതല്‍ 5G സ്മാര്‍ട്ട്‌ഫോണ്‍, 5340 രൂപ മുതല്‍ സ്മാര്‍ട്ട് ടിവി, വാഷിംഗ് മെഷീന്‍, 14,990 മുതല്‍ ലാപ്‌ടോപ്പ്, 14999 രൂപക്ക് ഡബിള്‍ ഡോര്‍ ഫ്രിഡ്ജ്, 19999 മുതല്‍ ഏസി, 199 രൂപ മുതല്‍ തുടങ്ങുന്ന വിവിധ ബ്രാന്‍ഡുകളുടെ കിച്ചണ്‍ അപ്ലയന്‍സസ്, മൊബൈല്‍ ആക്സസറീസ്, കമ്പ്യൂട്ടര്‍ ആക്സസറീസ് തുടങ്ങി കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവിലാണ് വില്‍പ്പന നടത്തുന്നത്.
ഏത് കണ്ടീഷനിലുമുള്ള മിക്‌സി, ഗ്യാസ് സ്റ്റൗവ് കൊണ്ടുവരുമ്പോള്‍ 1000 രൂപ ഉറപ്പായ എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയ മിക്‌സി, ഗ്യാസ് സ്റ്റൗവ് ഉപഭോക്താക്കള്‍ക്ക് വാങ്ങാം കൂടാതെ ഏത് കണ്ടിഷനിലുമുള്ള എന്ത് ഗ്രഹോപകരണങ്ങള്‍ക്കും 500 രൂപ മുതല്‍ 1000 രൂപ വരെ വരെ എക്സ്ചേഞ്ച് ഓഫറിലൂടെ എയര്‍ ഫ്രയര്‍, ഓവന്‍ വാങ്ങാനും അവസരം. പഴയ ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ കൊണ്ടുവന്ന് 5000 രൂപ വരെ എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയത് വാങ്ങുവാനുള്ള സൗകര്യവും ഓക്സിജന്‍ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. തിരഞ്ഞെടുത്ത AC മോഡലുകള്‍ക്ക് സൗജന്യ ഇന്‍സ്റ്റലേഷന്‍, സൗജന്യ സ്റ്റെബിലൈസര്‍ ഗ്രീന്‍ എക്സ്‌ചേഞ്ച് ഓഫറിലൂടെ 6000 രൂപ എക്സ്‌ചേഞ്ച് മൂല്യം തുടങ്ങിയ ഓഫറുകളുമുണ്ട്.
ഹോം അപ്ലയന്‍സസുകള്‍ക്ക് ഹോം ഡെലിവറി സൗകര്യവും, ബജാജ്, എച്ച്ഡിബി, ഐഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി, ടിവിഎസ് ക്രെഡിറ്റ്‌സ് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണം സ്‌പെഷ്യല്‍ ഇഎംഐ ഓഫറുകളും പര്‍ച്ചേസുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഗൃഹപ്രവേശന പര്‍ച്ചേസുകള്‍ക്ക് സ്‌പെഷ്യല്‍ വിലക്കുറവും, സമ്മാനങ്ങളും, ക്യാഷ്ബാക്ക് ഓഫറുകളും, പ്രത്യേക ഇഎംഐ സ്‌കീമുകളും ലഭ്യമാണ്.
Content Highlights: Oxygen with Onam mega sale