Top

തിരുവനന്തപുരത്ത് 107 ഗുണ്ടകള്‍ പിടിയില്‍; 94 പേര്‍ പിടികിട്ടാപ്പുള്ളികള്‍

10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഗുണ്ടകളും പൊലീസിന്റെ പിടിയിലായി

3 Sep 2022 7:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരത്ത് 107 ഗുണ്ടകള്‍ പിടിയില്‍; 94 പേര്‍ പിടികിട്ടാപ്പുള്ളികള്‍
X

തിരുവനന്തപുരം: തിരുവനന്തപുരം റൂറലില്‍ നിന്ന് 107 ഗുണ്ടകള്‍ പിടിയില്‍. പിടിയിലായവരില്‍ 94 പേര്‍ പിടികിട്ടാപ്പുള്ളികളാണ്. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്.

10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന 13 ഗുണ്ടകളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. റൂറല്‍ എസ്പി ശില്‍പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Story Highlights: More Than 100 Goondas Arrested In Thiruvananthapuram

Next Story