ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു

വൈകീട്ട് നാലു മണിയോടെയാണ് അപകടം.

dot image

കോട്ടയം: ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. കോട്ടയം കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37 ) ആണ് മരിച്ചത്. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം നടന്നത്. വൈകീട്ട് നാലു മണിയോടെയാണ് അപകടം. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. സ്വകാര്യ സ്ഥാപനത്തിലെ ടാറിങ് ജോലിക്കിടെയാണ് അപകടമുണ്ടായത്. വൈകീട്ട് നാലു മണിയോടെയാണ് അപകടം.

dot image
To advertise here,contact us
dot image