നിക്ഷേപത്തുക തിരുച്ചുനല്‍കിയില്ല; ഫിനാന്‍സ് ഉടമ കസ്റ്റഡിയില്‍

തിരുവല്ല പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
നിക്ഷേപത്തുക തിരുച്ചുനല്‍കിയില്ല; ഫിനാന്‍സ് ഉടമ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു കസ്റ്റഡിയില്‍. നിക്ഷേപത്തുക തിരിച്ച് നല്‍കിയില്ല എന്ന പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. തിരുവല്ല പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരള കോണ്‍ഗ്രസ് എം മുന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് എന്‍ എം രാജു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com