വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണം, ഒരാള്‍ മരിച്ചു

തേയില തോട്ടം തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി അരുണാണ് മരിച്ചത്
വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണം, ഒരാള്‍ മരിച്ചു

വാല്‍പ്പാറ: വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തേയില തോട്ടം തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി അരുണാണ് മരിച്ചത്. മുരുകാളി എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com