പിന്തിരിപ്പൻ ബോധ്യങ്ങൾക്ക് മോഹൻലാൽ നൽകിയ അടി | Mohanlal | Adhila Noora | Lesbian Couples

സമൂഹം എന്നും അതിന്റെ അതിർവരമ്പുകളിൽ നിർത്തുന്നവരെയാണ് മോഹൻലാൽ പിന്തുണച്ചിരിക്കുന്നത്

പിന്തിരിപ്പൻ ബോധ്യങ്ങൾക്ക് മോഹൻലാൽ നൽകിയ അടി | Mohanlal | Adhila Noora | Lesbian Couples
ഭാവന രാധാകൃഷ്ണൻ
1 min read|14 Sep 2025, 12:24 pm
dot image

സമൂഹം എന്നും അതിന്റെ അതിർവരമ്പുകളിൽ നിർത്തുന്നവരെയാണ് മോഹൻലാൽ പിന്തുണച്ചിരിക്കുന്നത്. എന്റെ വീട്ടില്‍ അവരെ ഞാന്‍ കയറ്റുമല്ലോ എന്ന മോഹന്‍ലാലിന്റെ മറുപടി കാലങ്ങളായി മലയാളികള്‍ കൊണ്ടുനടക്കുന്ന സദാചാര മുഖത്തിനേറ്റ അടിയാണ്.

Content Highlights- Mohanlal's slap on the backs of his conservative beliefs | Mohanlal | Adhila Noora | Lesbian Couples

dot image
To advertise here,contact us
dot image