നാവേറിലൂടെ എതിരാളികളെ തറപറ്റിച്ചിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ | Rahul Mamkootathil | Congress

രാഹുലിന്റെ പതനം എത്രമേല്‍ ആഴത്തിലേക്കാണെന്ന് തിരിച്ചറിയണമെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പുകാലം കൂടെ കഴിഞ്ഞുപോകേണ്ടതുണ്ട്

നാവേറിലൂടെ എതിരാളികളെ തറപറ്റിച്ചിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ | Rahul Mamkootathil | Congress
ഭാവന രാധാകൃഷ്ണൻ
1 min read|29 Aug 2025, 04:01 pm
dot image

കേരളത്തിലെ എണ്ണം പറഞ്ഞ സമരനായകനെന്ന ഇമേജ് പോലും ഉണ്ടാക്കിയെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ...ഇങ്ങനെയൊരു പതനം അടുത്ത കാലത്തൊന്നും കേരള രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടില്ല.

Content Hghlights- Rahul Mamkootathil, who defeated his opponents through sharp words

dot image
To advertise here,contact us
dot image