എന്തോ ഇഷ്ടമാണ്, കോടി ക്ലബുകള്‍ക്ക് മോഹന്‍ലാലിനെ | Mohanlal | Hridayapoorvam

2024ല്‍ മോഹന്‍ലാല്‍ എവിടെ എന്ന് ചോദിക്കുന്ന കുറെ ട്രോളുകള്‍ വന്നിരുന്നു...അതിനുള്ള മറുപടി മുതലും പലിശയും ചേര്‍ത്ത് കൊടുക്കുകയാണ് ലാലേട്ടന്‍

എന്തോ ഇഷ്ടമാണ്, കോടി ക്ലബുകള്‍ക്ക് മോഹന്‍ലാലിനെ | Mohanlal | Hridayapoorvam
dot image

മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങൾ. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നാണ് അഭിപ്രായങ്ങൾ. എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും കുറിക്കുന്നുണ്ട്. തിയേറ്ററിൽ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

content highlights : Mohanlal's Hridayapoorvam getting positive response from audience

dot image
To advertise here,contact us
dot image