
മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങളോളം സൂപ്പര്‍സ്റ്റാറായി തുടര്‍ന്നെങ്കിലും, സുരേഷ് ഗോപിയും ജയറാമും ഇടയ്‌ക്കെപ്പോഴേ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ നിന്നും അകന്നുപോയിരുന്നു. എന്നാല്‍ 2025ല്‍ ഈ സീനിയേഴ്‌സ് കലക്കന്‍ പടങ്ങളുമായി കളത്തിലുണ്ട്.
Content Highlights: Superstar films releasing in 2025